20
April, 2026

A News 365Times Venture

20
Monday
April, 2026

A News 365Times Venture

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം: മലയാളിയടക്കം രണ്ട്‌ CRPF ജവാന്മാര്‍ക്ക് വീരമൃത്യു

Date:


റായ്പുർ: ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ.(35) ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പുറത്തു വരുന്നു.

read also: റോഡിലെ കുഴികളെ പേടിച്ച് യാത്രയുടെ വഴിമാറ്റി മുഖ്യമന്ത്രി:24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റര്‍

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.വാഹനത്തിന്റെ ഡ്രൈവറായിരുന്നു വിഷ്ണു. സ്ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിരോധനം തുടരുമ്പോഴും കര്‍ണാടകയില്‍ ഇരുപതിനായിരത്തിലധികം യുവതികള്‍ ഇന്നും ദേവദാസികള്‍

ബെംഗളൂരു: കര്‍ണാടകയില്‍ 1984ല്‍ നിയമം മൂലം നിരോധിച്ച ദേവദാസി സമ്പ്രദായം ഇന്നും...

അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; യു.എസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയ...