ചെന്നൈ: ബിഎസ്പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനായ കെ ആംസ്ട്രോങിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗണ്‍സിലറും അഭിഭാഷകനുമാണ് ആംസ്ട്രോങ്. വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.
read also ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ മൂന്നംഗസംഘത്തിന്റെ ശ്രമം: നേതാവിന്റെ നില ഗുരുതരം
ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.