27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

സ്വകാര്യ ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി, ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതി

Date:


കൊച്ചി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. എറണാകുളം നടക്കാവിലാണ് സംഭവം. ബസ് കണ്ടക്ടര്‍ ജെയിന്‍ ജെയിംസിനാണ് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അബുവാണ് ആക്രമിച്ചത്. പ്രതിയെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also; ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിച്ചു; അഞ്ച് പേർക്ക് പരിക്ക്

ഇന്ന് വൈകുന്നേരം ബസ് യാത്രയ്ക്കിടയിൽ കണ്ടക്ടര്‍ മുന്നോട്ടുകയറി നില്‍ക്കാനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബസിനകത്തു വച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ജെയിന്‍ ജയിംസിനെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് പുറത്തിറങ്ങിയ ഇരുവരും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ അബു അരയില്‍ കരുതിയിരുന്ന മദ്യക്കുപ്പി പൊട്ടിച്ച്‌ കണ്ടക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെയിന്‍ ജയിംസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...