18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

പകര്‍പ്പ് അവകാശം ലംഘിച്ച്‌ നൃത്താവിഷ്‌കാരം നടത്തി: മേതില്‍ ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്

Date:



തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച്‌ നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ നര്‍ത്തകി മേതില്‍ ദേവികയ്ക്ക് നോട്ടീസ് അയച്ചു കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

മേതില്‍ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം സില്‍വി മാക്‌സി എന്ന അധ്യാപിക രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിന്റെ കോപ്പിയടിയാണെന്ന് പരാതി ഉണ്ടായിരുന്നു.

read also: സംവിധായകൻ മേജര്‍ രവിക്കെതിരെ കേസ്

തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപികയായ സില്‍വി മാക്സിയാണ് പരാതി നൽകിയത്. തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതില്‍ ദേവിക കോപ്പി അടിച്ച്‌ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്സി മേനയുടെ ഹര്‍ജി പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...