18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

വെളളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ

Date:


കൊച്ചി: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ അറസ്റ്റ് വാറണ്ട് ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊല്ലം എസ്.എൻ ട്രെയിനിംഗ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. പ്രവീണുമായി ബന്ധപ്പെട്ട കേസിലാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രവീണിന്റെ സസ്പെഷൻ ഉത്തരവും മറ്റ് ശിക്ഷാനടപടികളും റദ്ദാക്കി തിരികെ സർവീസില്‍ പ്രവേശിപ്പിക്കാൻ നേരത്തെ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു വാറണ്ട്.

ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബഞ്ച് സ്റ്റേ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...