21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക

Date:


കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപ‍ൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ ദൂരിതങ്ങളുടെ കാഠിന്യം കുറയാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിവസവും ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നതും പ്രാർഥനാമന്ത്രം ജപിക്കുന്നതും ഉത്തമമാണ്. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങൾ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related