21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

കോഴിക്കോട് സ്വദേശിനി ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ

Date:


കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകളായ അശ്വതിയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഒരു വർഷമായി കെംപഗൗഡ എയർപോർട്ട് കഫേയില്‍ ജോലി ചെയ്യുകയാണ് 20കാരിയായ അശ്വതി.

read also: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ അച്ഛന്റെ ക്വട്ടേഷന്‍: മൂന്ന് പേര്‍ പിടിയില്‍

ജോലിക്ക് പോവുന്നതിനായി സുഹൃത്ത് എത്തിയപ്പോഴാണ് അശ്വതിയെ മരിച്ച നിലയില്‍ കണ്ടത്. ഇതോടെ യുവതി ബഹളം വക്കുകയും ആളുകള്‍ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related