19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ലെബനനിലെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്രയേല്‍, ആക്രമണം കടുപ്പിക്കാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം

Date:



ബെയ്‌റൂത്ത്: ലെബനനില്‍ 21 ദിവസം വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം തള്ളി ഇസ്രയേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.

Read Also: ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്, മൃതദേഹം അര്‍ജുന്റേത് തന്നെ

അക്രമം തടയാന്‍ അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് 21 ദിവസത്തെ വെടിനിര്‍ത്തലാണ് നിര്‍ദേശിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ ഉറച്ചുനില്‍ക്കുകയാണ്. ഇസ്രയേലിന്റെ ഈ കടുംപിടുത്തത്തില്‍ യുഎസിനും മറ്റുള്ളവര്‍ക്കും കടുത്ത നിരാശയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍...

ഇന്‍സ്റ്റഗ്രാം മനപൂര്‍വം അടിമപ്പെടുത്തുന്നു; കുട്ടികളെ ചൂഷണം ചെയ്യുന്നു; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോടതിയില്‍ സുക്കര്‍ബര്‍ഗ്

ലോസ് ആഞ്ചലസ്: മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം മനപൂര്‍വം കുട്ടികളെ അടമികളാക്കുന്നുവെന്നും ചൂഷണം...