വാഷിങ്ടണ്‍: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസില്‍ 2 മണിക്കൂറില്‍ അയ്യായിരം ഏക്കറിലേക്ക് തീ പടര്‍ന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ...
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ചൈനീസ് വ്യവസായികളെ ക്ഷണിച്ച് പ്രസിഡന്റ് സുല്‍ത്താന്‍ മെഹമൂദ് ചൗധരി. മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലെ യുനാന്‍ സണ്ണി റോഡ് ആന്‍ഡ് ബ്രിഡ്ജ്...
വാഷിങ്ടണ്‍ : അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസഹമാകുന്നു. നാല് പേർ ഇതിനോടകം മരിച്ചതായി റിപോര്‍ട്ട് ചെയ്തു. അതിശൈത്യത്തെ തുടര്‍ന്ന് ടെക്‌സസ്,ജോര്‍ജിയ ,മില്‍വാക്കി എന്നിവിടങ്ങളിലെ...
ലെബനന്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനും ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനും പിന്നാലെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇതാദ്യമായാണ് ഹമാസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹമാസ് നേതാവായ...
ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ്...