14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

അർജുൻ മരിച്ചത് കാമുകിയുടെ കൈ ഞരമ്പ് മുറിച്ച വീഡിയോ കണ്ട ഷോക്കിൽ, യുവതി ആശുപത്രിയിൽ

Date:


കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ചച്ച് യുവതി. വീഡിയോ കണ്ട യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കൻ ഡല്‍ഹിയിലെ ജഗത്പുരിയിലാണ് നടുക്കുന്ന സംഭവം. അർജുൻ എന്ന 23-കാരനാണ് മരിച്ചത്.

read also: നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു

നിയമ വിദ്യാർത്ഥിയായിരുന്ന യുവതിയും അർജുനും കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ പിണങ്ങി. അർജുന്റെ ബന്ധുക്കളിലൊരാളുമായി തർക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞു വീട്ടിലേക്ക് തിരിച്ചുവന്ന ശേഷം കൈത്തണ്ട മുറിക്കുകയും വീഡ‍ിയോ യുവാവിന് അയച്ച്‌ നല്‍കുകയും ചെയ്തു. തുടർന്ന് യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിച്ചു.

യുവതിയെ പുലർച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂർ ആശുപത്രിയിലെത്തിച്ചു. നഴ്സിനോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകള്‍ കണ്ട് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആര്‍ പട്ടികയിലില്ലാത്തവര്‍ക്ക് റേഷനില്ല; എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കും: ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ പ്രക്രിയകളെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന്...