18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെയും ഐഎസിന്റെ എട്ട് മുതിർന്ന നേതാക്കളെയും ഇറാഖിൽ വധിച്ചു

Date:


ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ തലവനെ വധിച്ചു. സലാഹുദ്ദീൻ പ്രവിശ്യയിലെ ഹംറിൻ പർവതമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ ഖാദറിനെയും സംഘത്തെയും കൊലപ്പെടുത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ ഖാദറിനെയും ഐഎസിന്റെ എട്ട് മുതിർന്ന നേതാക്കളെയും വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അറിയിച്ചു.യുഎസ് സഖ്യസേനയുമായി ചേർന്ന് ഇറാഖ് ഭീകരവിരുദ്ധ സേനയാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിനിടെ രണ്ട് യുഎസ് സൈനികർക്കു പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....