പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പാമ്പ് : ദൃശ്യങ്ങൾ വൈറല്‍


വീടിന് വെളിയില്‍ പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി കൂറ്റന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഒരു സ്ത്രീ തന്റെ വീടിന് പുറത്ത് ഒരു പായയില്‍ ശാന്തമായി കിടന്നുറങ്ങുമ്പോൾ ഒരു വലിയ പാമ്പ് സ്ത്രീയുടെ ദേഹത്തുകൂടിയും മറ്റും ഇഴഞ്ഞുനീങ്ങുന്നത് വീഡിയോയിൽ കാണാം. ഇതൊന്നും അറിയാതെ മയക്കത്തിലാണ് സ്ത്രീ.

read also: കെ റെയിലിന് കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ നടപ്പാക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുകയാണ്. എവിടെ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല