6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

മൻമോഹൻസിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്

Date:


കൊൽക്കത്ത: നൂതനാശയങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ഉദാരമനസ്കനായ ഭരണകർത്താവായിരുന്നു മൻമോഹൻ സിങ് എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് അനുസ്മരിച്ചു.

അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനായി താൻ പ്രവർത്തിക്കുമ്പോൾ നൂതനസംരംഭങ്ങൾക്ക് രൂപഭാവങ്ങൾ നൽകുന്നതിൽ അദ്ദേഹം നൽകിയ പ്രോത്സാഹനവും പ്രചോദനവും അനുശോചനസന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു. ‘ഇൻസ്പയറിങ് സിവിൽ സെർവന്റ്’ എന്ന വിശേഷണം നൽകി തന്നെ അനുമോദിക്കുകയും ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ചപ്പോൾ ഇടവേളയില്ലാതെതന്നെ കേന്ദ്രസർക്കാരിൽ ചുമതലകൾ തുടരാൻ ചുമതലപ്പെടുത്തുകയും ചെയ്ത കാര്യവും അദ്ദേഹം ഓർത്തെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...