5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം

Date:



കൊച്ചി: എറണാകുളം എടയാര്‍ ജ്യോതിസ് കെമിക്കല്‍സ് എന്ന ഫാക്ടറിയിൽ തീപിടിത്തം. ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

read also: ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായത് ആറ് ഭൂചലനം : 50ലേറെ മരണം

ഏലൂര്‍, എറണാകുളം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ശ്രീലേഖക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്: ബാക്കിയെല്ലാം മാധ്യമസൃഷ്ടി: എസ്. സുരേഷ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളാണെന്നും അവര്‍ രാജിവെച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും...