പ്രയാഗ്രാജ്: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15ഓളം പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്രയും വലിയ അപകടത്തിന് കാരണമായത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു. ഭക്തരോട് സംയമനം പാലിക്കണമെന്ന് യാദവ് ട്വീറ്റിൽ ആവശ്യപ്പെടുകയും ചെയ്തു. ഭക്തരുടെ താമസം, ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ‘മഹാ കുംഭ മേളയിൽ അധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടായ […]
Source link
കുംഭമേളയിലെ അപകടത്തിന് കാരണം അധികാരികളുടെ കെടുകാര്യസ്ഥത: അഖിലേഷ് യാദവ്
Date:




