മലപ്പുറം: സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പില്‍ നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. പുലാമന്തൂര്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് നടപടി. സി.എസ്.ആര്‍ ഫണ്ട് വഴി പകുതി വിലയ്ക്ക് വാഹനം, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുമെന്ന എം.എല്‍.എയുടെ ഉറപ്പില്‍ പണം നല്‍കിയെന്നാണ് പരാതി. വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി സി.എസ്.ആര്‍ തട്ടിപ്പില്‍ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം നേതാവ് ഡോ. പി. സരിനും എം.എല്‍.എക്കെതിരെ […]
Source link
സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ്; നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ കേസ്
Date:




