തിരുവനന്തപുരം: ലിറ്ററേച്ചര്‍ ഫെസ്റ്റിവലായ ‘ക’യില്‍ നടന്ന നാടക ചര്‍ച്ച സംബന്ധിച്ച് മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്തക്കെതിരെ നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍. നാടക ചര്‍ച്ചയില്‍ നമീപകാലത്തുണ്ടായ മലയാള നാടകവേദിയുടെ ശക്തമായ തിരിച്ചുവരവിനെ കുറിച്ചും, എന്നാല്‍ മാറിവരുന്ന സര്‍ക്കാരുകളുടെ സാംസ്‌കാരിക നയങ്ങളുടെ പോരായ്മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ പ്രധാനമായും എല്ലാവരും സംസാരിച്ചതെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപന്‍ ശിവരാമന്റെ പ്രതികരണം. മാതൃഭൂമി പത്രത്തില്‍ അടിച്ചുവന്നിരിക്കുന്ന ‘നാടകം മരിച്ചുകൊണ്ടിരിക്കുന്ന’ എന്ന തലക്കെട്ടോട് കൂടിയ വാര്‍ത്ത തെറ്റിദ്ധരിപ്പുക്കുന്നതും ഫെസ്റ്റിവലില്‍ നടന്ന […]
Source link
‘നാടകം മരിച്ചുകൊണ്ടിരിക്കുന്നു’; മാതൃഭൂമിയുടെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്: ദീപന്‍ ശിവരാമന്‍
Date:




