തിരുവനന്തപുരം: എമ്പുരാന്‍ ടീമിനെതിരായ അധിക്ഷേപങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എമ്പുരാന്‍ സിനിമ റിലീസ് ആയതിനുശേഷം സംഘപരിവാര്‍ കോര്‍ണറുകളില്‍ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ഗുജറാത്തില്‍ സംഘപരിവാര്‍ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പര്‍ശിക്കുമ്പോള്‍ പോലും അവര്‍ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോള്‍ തെളിയിക്കുന്നതെന്നും വി.കെ. സനോജ് പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനോജിന്റെ പ്രതികരണം. […]
Source link
സംഘപരിവാറിന്റെ ഓലപ്പാമ്പ് കണ്ട് ഇവിടെയാരും ഭയപ്പെടേണ്ട, എമ്പുരാന്‍ ടീം അഭിനന്ദനം അര്‍ഹിക്കുന്നു: വി.കെ. സനോജ്
Date:




