10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധിയുടെ ഭരണവുമായി താരതമ്യം ചെയ്യേണ്ടതില്ല: ശശി തരൂര്‍

Date:

തിരുവനന്തപുരം: ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന കോണ്‍ഗ്രസിന്റെ പ്രതികരണങ്ങള്‍ക്കെതിരെ ശശി തരൂര്‍. നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധി ഭരണവുമായി താരതമ്യം ചെയ്യേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രതികരണം. ഇപ്പോഴുള്ള സാഹചര്യം 1971ല്‍ നിന്നും വ്യത്യസ്തമാണെന്നും ഭീകരതയ്‌ക്കെതിരെ താക്കീത് നല്‍കുക എന്ന ലക്ഷ്യം കൈവരിച്ചെന്നും തരൂര്‍ പ്രതികരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനിടയില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടായതിനെതിരെയാണ് 1972ല്‍ ഇന്ദിരാഗാന്ധി അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. 1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ യുദ്ധം നിര്‍ത്തണമെന്ന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഛത്തീസ്ഗഡില്‍ ബി.ജെ.പി നേതാവിന്റെ തോട്ടത്തില്‍ കഞ്ചാവ് കൃഷി; സഭയില്‍ പ്രതിഷേധം, 29 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ബി.ജെ.പി നേതാവിന്റെ കൃഷിയിടത്തില്‍ വന്‍തോതില്‍ കഞ്ചാവ്...