മുംബൈ: എന്‍.സി.പി വിഭാഗങ്ങളെ ലയിപ്പിക്കുന്നതിനുള്ള അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി കഴിഞ്ഞ നാല് മാസമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ മരണത്തെ തുടര്‍ന്ന് താത്കാലികമായി ലയനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ശരദ് പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അജിത് പവാര്‍, ശശികാന്ത് ഷിന്‍ഡെ, ജയന്ത് പാട്ടീല്‍ എന്നിവര്‍ ഇരു വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ലയന തീയതി പോലും […]
Source link
‘നിര്‍ഭാഗ്യവശാല്‍ അജിത് നമ്മെ വിട്ടുപോയി, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകണം’; ലയനത്തെക്കുറിച്ച് ശരദ് പവാര്‍
Date:




