മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുടെ നിര്യാണത്തിന് പിന്നാലെ ശക്തമായ എന്‍.സി.പി പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ തള്ളി എന്‍.സി.പി മഹാരാഷ്ട്ര അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ സുനില്‍ താത്ക്കറെ. ‘ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണ്. എന്‍.ഡി.എയില്‍ തന്നെ തുടരും’, താത്ക്കറെ പറഞ്ഞു. അജിത് പവാറിന്റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉയരുന്ന ലയന ചര്‍ച്ചകളെ അദ്ദേഹം വിമര്‍ശിച്ചു. എന്തിനാണ് ഇത്തരം ചര്‍ച്ചകളെന്ന് അദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ ലയനത്തെ താന്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും താത്ക്കറെ പറഞ്ഞു. ‘അജിത് ദാദയുടെ പാര്‍ട്ടിയും […]
Source link
ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം; എന്‍.സി.പി ലയനമുണ്ടാകില്ലെന്ന് സുനില്‍ താത്ക്കറെ
Date:




