ടെല്‍അവീവ്: ഫലസ്തീന്‍ അന്താരാഷ്ട്ര ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനെ (എം.എസ്.എഫ് ) വിലക്കി ഇസ്രഈല്‍. ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് സംഘടനയെ ഇസ്രഈല്‍ വിലക്കിയിരിക്കുന്നത്. സുതാര്യതയും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് എം.എസ്.എഫ് എന്തോ മറച്ച് വെക്കുന്നതിനാലാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് എന്തോ മറച്ചുവെക്കാനുള്ളതായി തെളിഞ്ഞു. എല്ലാ കക്ഷികളെയും […]
Source link
സ്റ്റാഫ് ലിസ്റ്റ് നല്‍കാന്‍ വിസമ്മതിച്ചു; ഗസയിലും വെസ്റ്റ് ബാങ്കിലും എം.എസ്.എഫിനെ നിരോധിച്ച് ഇസ്രഈല്‍
Date:




