ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഛത്ര ജില്ലയിലെ സിമാരിയക്ക് സമീപത്ത് നിന്നും തിങ്കളാഴ്ച വൈകുന്നേരം 7.11ഓടെ എയര്‍ ആംബുലന്‍സ് പറന്നുയരുകയായിരുന്നു. പിന്നാലെ തന്നെ അപകടമുണ്ടാവുകയും വിമാനത്തിലെ മുഴുവന്‍ ആളുകളും കൊല്ലപ്പെടുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിംഗ്, സഞ്ജയ് കുമാര്‍, ഡോ. വികാസ് കുമാര്‍ ഗുപ്ത, സച്ചിന്‍ കുമാര്‍ മിശ്ര, അര്‍ച്ചന ദേവി, ധുരു കുമാര്‍ […]
Source link
റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു; ഏഴ് പേര്‍ കൊല്ലപ്പെട്ടു
Date:




