കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. എം.ആര്‍.എ സ്‌കാനിങ് ഉള്‍പ്പെടെ നടത്തണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. വീണ ജോര്‍ജിനെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജിനെ കണ്ണൂര്‍ ജില്ലാ […]
Source link
ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
Date:




