16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

Date:

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സി.പി.ഐ.എം 86 സീറ്റുകളില്‍ മത്സരിക്കുമെന്നും 56 എം.എല്‍.എമാര്‍ മത്സരരംഗത്തുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 75 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും കുന്ദമംഗലം, താനൂര്‍, വേങ്ങര, നിലമ്പൂര്‍, തവനൂര്‍, ചവറ എന്നീ ആറ് സീറ്റുകളില്‍ സി.പി.ഐ.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് എന്നീ സീറ്റുകളിലും സ്വതന്ത്ര […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related