25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

Date:

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു ‘സമ്മാനം’ നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ‘സമ്മാനം’ വലിയ മൂല്യമുള്ളതാണെന്ന് കൂട്ടിച്ചേര്‍ത്ത ട്രംപ് അത് എന്താണെന്ന് മാത്രം വ്യക്തമാക്കിയില്ല. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ‘അവര്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം തന്നു, ഇന്ന് ആ സമ്മാനം എത്തിക്കഴിഞ്ഞു. അത് വളരെ വലിയ ഒന്നാണ്, വളരെയധികം പണത്തിന് മൂല്യമുള്ളതുമാണ്. ഇത് ആണവ പദ്ധതിയല്ല, മറിച്ച് എണ്ണയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related