വാഷിങ്ടണ്‍: ഉടനെ ഇറാനെ ആക്രമണത്തില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിടുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ‘ഞാന്‍ ചെയ്യേണ്ടത് ഇറാന്‍ വിടുക മാത്രമാണ്, നമ്മള്‍ അത് വളരെ വേഗം ചെയ്യും, അവര്‍ തകര്‍ന്നുവീഴും. ഞങ്ങള്‍ ജോലി പൂര്‍ത്തിയാക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍, ഒരുപക്ഷേ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ ഉയര്‍ന്ന ഇന്ധന വിലയെ കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറാനുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും […]
Source link
രണ്ടാഴ്ച…കരാറിലെത്തിയാലും ഇല്ലെങ്കിലും ലക്ഷ്യം പൂര്‍ത്തിയാക്കി ഇറാന്‍ വിടും: ട്രംപ്
Date:




