1
September, 2026

A News 365Times Venture

1
Tuesday
September, 2026

A News 365Times Venture

വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയത്; ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതില്‍ വി.ഡി സതീശന്‍

Date:

തിരുവനന്തപുരം: വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയതെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിളക്ക് വലുതായിരുന്നെങ്കില്‍ നേരെ നിന്ന് കൊളുത്തുമായിരുന്നുവെന്നും ചെറുതായാല്‍ കുനിഞ്ഞുനിന്നല്ലെ കൊളുത്താന്‍ പറ്റൂവെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഗോള്‍വാള്‍ക്കറിനെതിരെ പ്രസംഗിച്ചതിന് തനിക്കെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിട്ടുണ്ടെന്നും അത് കണ്ണൂരില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹിന്ദുവിരുദ്ധനല്ലെന്നും അന്നത്തെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണെന്നാണ് പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

റഷ്യ-ഉക്രൈന്‍ യുദ്ധം: ‘മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം’; പുടിനോട് മോദി

ബിഷ്‌കെക്ക്: റഷ്യ തുടരുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ്...

കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ കടമ; എ.കെ ബാലന്‍ സഖാവ് സമയം കണ്ടെത്തേണ്ടത് പിണറായിയെ തിരുത്താന്‍: പി.വി അന്‍വര്‍

കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്തെ ഇറങ്ങരുതെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍...