ടൊറാന്റൊ: കാനഡയില്‍ സിഖ് വംശജനായ വയോധികന് നേരെ വംശീയാധിക്ഷേപവുമായി യുവാവ്. വുഡ്‌സ്‌റ്റോക്കിലെ നൈറ്റ്‌സ് ലൈനിന് സമീപമാണ് സംഭവം നടന്നത്. നടപ്പാതയിലൂടെ നടന്ന് പോവുകയായിരുന്ന വയോധികനെ ഒരു യുവാവ് തടഞ്ഞ് നിര്‍ത്തുകയും തള്ളിവീഴ്ത്താന്‍ നോക്കുകയുമായിരുന്നു. ‘എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ’ എന്ന തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ യുവാവ് വിളിച്ച് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ വയോധികന് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് വുഡ്‌സ്റ്റോക്ക് […]
Source link
എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ; കാനഡയില്‍ സിഖ് വയോധികന് നേരെ വംശീയാധിക്ഷേപം
Date:




