9
May, 2026

A News 365Times Venture

9
Saturday
May, 2026

A News 365Times Venture

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം; പ്രവര്‍ത്തകരോട് വി.ഡി. സതീശന്‍

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സതീശന്‍ പ്രവര്‍ത്തകരോട് ആവശ്യമുന്നയിച്ചത്. സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്നും സതീശന്‍ പോസ്റ്റില്‍ എഴുതി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് ഇന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, ഡി.സി.സി ഭാരവാഹികള്‍ നേരിട്ട് നയിച്ച കൂറ്റൻ പ്രകടനവും അരങ്ങേറിയിരുന്നു. തിരുവനന്തപുരത്തിന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related