16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് നീക്കം; പ്രതിസന്ധി രൂക്ഷമാക്കും

Date:

ന്യൂയോര്‍ക്ക്: ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഫിദല്‍ കാസ്‌ട്രോയുടെ 94 വയസ്സുകാരനായ സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ 1996ലെ ഒരു സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാനാണ് ശ്രമമെന്ന് വിവിധ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1996ല്‍ ബ്രദേഴ്‌സ് ടു റെസ്‌ക്യൂ എന്ന, കാസ്‌ട്രോയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചിരുന്ന സന്നദ്ധ സംഘടനയുടെ വിമാനം ക്യൂബ സര്‍ക്കാര്‍ വെടിവച്ചിട്ട സംഭവത്തിലാണ് കുറ്റം ചുമത്താനൊരുങ്ങുന്നതെന്നാണ് വിവരം. ക്യൂബക്കെതിരായ യു.എസ്. ഉപരോധം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related