വാഷിങ്ടണ്‍: ചൈനയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങി. സന്ദര്‍ശനത്തിനിടെ ചൈനയുമായി ചില വ്യാപാരകരാറുകളിലേര്‍പ്പെടാന്‍ യു.എസിന് സാധിച്ചെങ്കിലും ഇറാനിലെ യു.എസ്-ഇസ്രഈലി യുദ്ധവും തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. സന്ദര്‍ശനം വിജയകരമാണെന്നാണ് വ്യാപാര കരാറുകളെ ചൂണ്ടിക്കാട്ടി യു.എസും ചൈനയും അഭിപ്രായപ്പെടുന്നത്. മികച്ച ചില വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ പറ്റിയെന്ന് യു.എസ്. പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇതൊരു നാഴികക്കല്ലായ ഉച്ചകോടിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് അഭിപ്രായപ്പെട്ടു. ഇതിനു […]
Source link
ഇറാന്‍, തായ്‌വാന്‍ വിഷയങ്ങളില്‍ തീരുമാനമില്ല; ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ്
Date:




