ലഖ്നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രതിനെ കൊലചെയ്ത കേസിലെ പ്രതിക്ക് സി.ബി.ഐ ക്ലീൻ ചീറ്റ്. കൊലപാതകത്തിലെ മുഖ്യ പ്രതിയായ രാജ്കുമാർ സിങ് ആണെന്ന് കരുതിയാണ് രാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐയുടെ കണ്ടെത്തൽ പ്രകാരം ഒന്നാം പ്രതിയായ രാജ്മകുമാർ സിങ് ആണെന്ന് തെറ്റ്ധരിച്ച് ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നും രാജ് സിങിനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് യഥാർത്ഥ പ്രതിയെ മെയ് 19 ന് മുസാഫർനഗറിലെ […]
Source link
ആളുമാറി അറസ്റ്റ്; സുവേന്ദു അധികാരിയുടെ സഹായിയെ കൊന്നകേസിലെ പ്രതിക്ക് ജാമ്യം
Date:




