അബുദാബി: ഇറാനെതിരായ ഇസ്രഈല്‍-യുഎസ് യുദ്ധത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) സജീവമായി പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിനും അമേരിക്കയ്ക്കുമൊപ്പം ഒരു മൂന്നാം കക്ഷിയായി നിന്നുകൊണ്ട് യു.എ.ഇ ഇറാനില്‍ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ യു.എഇ. ഈ സൈനിക നീക്കത്തില്‍ പങ്കാളികളായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും യു.എ.ഇ ഇറാനെതിരെ ആക്രമണങ്ങള്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ […]
Source link
ഗള്‍ഫ് നയതന്ത്രം തകര്‍ത്ത് ഇറാനെതിരെ മൂന്നാം കക്ഷിയായി യു.എ.ഇ; ഇസ്രഈലിനും യുഎസിനുമൊപ്പം നടത്തിയത് ഡസന്‍ കണക്കിന് ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്
Date:




