വാഷിങ്ടണ്‍: ഇറാനുമായി നിലവില്‍ എത്തിയിട്ടുള്ള ധാരണ അന്തിമ കരാറല്ലെന്നും, അവര്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ വീണ്ടും ബോംബാക്രമണം ആരംഭിക്കുമെന്നും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി ഒപ്പുവെക്കുന്നത് വെറുമൊരു ധാരണാപത്രം (എം.ഒ.യു) മാത്രമാണെന്നും അതൊരു അന്തിമ കരാറല്ലെന്നും ട്രംപ് പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ ഇറാന്‍ മോശമായി പെരുമാറിയാലോ അവര്‍ക്കെതിരെ വീണ്ടും സൈനിക നടപടി […]
Source link
അനുസരിച്ചില്ലെങ്കില്‍ ഇറാന്റെ തലയില്‍ ബോംബിടും; കരാര്‍ അന്തിമമല്ലെന്ന് ട്രംപ്
Date:




