21
June, 2026

A News 365Times Venture

21
Sunday
June, 2026

A News 365Times Venture

ലെബനനിലെ ഇസ്രഈല്‍ ആക്രമണം: ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

Date:

ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലബനനില്‍ ഇസ്രഈല്‍ ആക്രമണം നടത്തുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടുന്നതായി ഇറാന്‍ സൈന്യം. ലെബനനില്‍ ഇന്ന് 32 പേരെ കൊലപ്പെടുത്തിയ ഇസ്രഈല്‍ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതായി ഇറാന്റെ ഇസ്‌ലാമിക് ഗാര്‍ഡ് കോര്‍പസ് (ഐ.ആര്‍.ജി.സി) അറിയിച്ചു. ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ യു.എസ്-ഇറാന്‍ ധാരണാ പത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടയാന്‍ തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിലെ ആദ്യ വ്യവസ്ഥയുടെ കടുത്ത ലംഘനത്തോടുള്ള പ്രതികരണമെന്ന നിലക്കാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related