ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ ജൂണ്‍ 20, 21 തിയതികളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി). വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും അവധി നല്‍കരുതെന്നാണ് കമ്മീഷന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷയിലെ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും തടയുന്നതിനും പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് കമ്മീഷന്റെ വിശദീകരണം. മുന്‍കാലങ്ങളില്‍ ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലോ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലോ പങ്കാളികളായതായി കണ്ടെത്തിയിരുന്നുവെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് […]
Source link
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും ലീവില്ല; നീറ്റ് പരീക്ഷാ ക്രമക്കേട് തടയാനെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
Date:




