കണ്ണൂര്‍: എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന്‍. ശേഷാദ്രിനാഥന്‍ സംഘപരിവാറിന്റെ വിനീതദാസനാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറിയെ നിയമിക്കാന്‍ ബോധപൂര്‍വം സമയം വൈകിപ്പിച്ച ഗവര്‍ണര്‍, തനിക്ക് താത്പര്യമുള്ള ശേഷാദ്രിനാഥന്റെ കാര്യത്തില്‍ ഒപ്പുവെക്കാന്‍ ഒട്ടും വൈകിപ്പിച്ചില്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ നിയമനത്തിനെതിരെ യു.ഡി.എഫിനെ ഭരണത്തിലെത്തിക്കാന്‍ പ്രയത്‌നിച്ച വി.എം. […]
Source link
സംഘപരിവാറിന്റെ വിനീതദാസന്‍, കോണ്‍ഗ്രസ് നേതാക്കളുമെതിര്; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ എം.വി. ജയരാജന്‍
Date:




