ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അനിശ്ചിത കാലത്തേക്ക് തടയുകയാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി). ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ.ആര്.ഐബിയിലൂടെ ഐ.ആര്.ജി.സി അറിയിച്ചു. കടലിടുക്ക് വഴി ഒരു കപ്പലിനും യാത്രചെയ്യാന്‍ അവകാശമുണ്ടാവില്ല. കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ക്ക് നേര്‍ക്ക് കടുത്ത നടപടിയുണ്ടാവുമെന്നും ഐ.ആര്.ജി.സി നാവിക സേനയുടെ പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ യു.എസ്. ഇടപെടല്‍ അവസാനിപ്പിക്കുന്നത് വരെ ഒരു കപ്പലിനെയും കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ […]
Source link
മേഖലയിലെ യു.എസ് ഇടപെടല്‍ അവസാനിക്കും വരെ ഒരു കപ്പലും ഹോര്‍മുസ് കടക്കില്ല: ഇറാന്
Date:




