26
August, 2026

A News 365Times Venture

26
Wednesday
August, 2026

A News 365Times Venture

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; യുദ്ധതന്ത്രങ്ങള്‍ തേടി അമേരിക്കന്‍ സൈന്യം

Date:

  വാഷിങ്ടണ്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനുശേഷം പുതിയ ആശയങ്ങള്‍ തേടി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍കോം). കഴിഞ്ഞകുറച്ചു ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് സൈന്യത്തിനുള്ളില്‍ തന്നെ പുതിയ വഴികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. ‘ഇറാനെ സമ്മര്‍ദത്തിലാക്കാനും തിരിച്ചടിക്കാനുമുള്ള പുതിയ ക്രിയാത്മകവും വ്യത്യസ്തവുമായ വഴികള്‍ ഞങ്ങള്‍ അന്വേഷിക്കുകയാണ്’,ഇറാനുമായുള്ള യുദ്ധം ഏകോപിപ്പിക്കുന്ന സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ പറയുന്നു. പുതിയ ആശയങ്ങള്‍ തേടാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഉദ്യോഗസ്ഥന്‍ ആശയങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related