ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അമേരിക്ക അവരുടെ നടപടികളിലും നിലപാടിലും മാറ്റം വരുത്തണമെന്ന് ഇറാന്. അമേരിക്ക അവരുടെ പെരുമാറ്റത്തില്‍ തിരുത്തല്‍ നടത്താന്‍ തയാറാകണമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ആവശ്യപ്പെട്ടത്. ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക പാലിക്കേണ്ട ആറ് ആവശ്യങ്ങള്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗര്‍ സോള്‍ഗാദര്‍ അവതരിപ്പിച്ചു. ഇറാനെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായും ഉള്ള അമേരിക്കന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും, ഇറാന് തുറമുഖങ്ങളുടെ […]
Source link
ഹോര്‍മുസ് തുറക്കാന്‍ ആറ് നിബന്ധനകള്‍; അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി ഇറാന്
Date:




