മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായി 2.7 കോടി പേര്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 9.70 കോടിയില്‍ 2.7 കോടിയിലേറെ എസ്.ഐ.ആര് ഫോമുകള്‍ തിരിച്ചെത്തിയില്ല. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് എന്‍.സി.പി എം.എല്‍.എ രോഹിത് പവാര്‍ പോളിങ് ഉദ്യോഗസ്ഥരെ കണ്ടു. താനെ, പൂനെ, നാസിക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ബി.എല്‍.ഒമാര്‍ ബി.ജെ.പി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആറില്‍ നിന്നും പുറത്താക്കപ്പെട്ട […]
Source link
എസ്.ഐ.ആര്: മഹാരാഷ്ട്രയില്‍ രണ്ട് കോടിയിലധികം പേര് പുറത്ത്
Date:




