ടെഹ്റാന്: ഇറാന്റെ തെക്കന്‍ മേഖലകള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടിയടക്കം നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായതായും ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദാനിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ബഹ്റൈനിലും കുവൈറ്റിലും ഇറാന് ആക്രമണശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് പുതിയ ഏറ്റുമുട്ടലിന് […]
Source link
ഇറാനിലെ വിവാഹവേദിയിലും അമേരിക്കന്‍ ആക്രമണം; കുട്ടിയടക്കം നാല് പേര് കൊല്ലപ്പെട്ടു
Date:




