ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടിയെന്ന് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. ദല്‍ഹിയില്‍ നടന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്നതുമായ പോസ്റ്റുകള്‍ സജിത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതായണ് നടപടിക്ക് കാരണമായത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് […]
Source link
പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; തൊടുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
Date:




