ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയന്‍. ന്യൂദല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റും അബുബാദി കിരീടാവകാശി മുഹമ്മദ് ബിന്‍ അല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെസെസ്‌കിയന്റെ പ്രതികരണം. ‘അബുദാബി കിരീടാവകാശിയുമായി ഞങ്ങള്‍ മികച്ചൊരു കൂടിക്കാഴ്ച നടത്തി. ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തി,’ എന്ന് ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കവേ പെസെഷ്‌കിയന്‍ പറഞ്ഞു. ഇന്ത്യയിലെ ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റിലാണ് പെസെസ്‌കിയനെ ഉദ്ധരിച്ച് ഈ […]
Source link
ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്
Date:




