ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പന്നാലെ യു.എന്‍ ആസ്ഥാനത്ത് സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനെത്തിയ ട്രംപിനോട് സി.എന്‍.എന്‍ ചീഫ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് കെയ്റ്റ്‌ലന്‍ കോളിന്‍സ് ചോദ്യമുന്നയിച്ചതോടെയാണ് സംഭവം. ‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. എന്നെ റിപ്പോര്‍ട്ട് ചെയ്യരുത്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എന്നിലേക്ക് പ്രവേശിക്കുന്നതിനിടെ ട്രംപിനോട് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യമാണ് കോളിന്‍സ് ഉന്നയിച്ചത്. അമേരിക്ക ഇറാനെതിരായ യുദ്ധത്തില്‍ വിജയിക്കുകയാണെന്ന് മൂന്നില്‍ രണ്ട് […]
Source link
‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല’; യു.എന്നില്‍ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ട്രംപ്
Date:




