27
September, 2026

A News 365Times Venture

27
Sunday
September, 2026

A News 365Times Venture

സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; വിവാദമുണ്ടാക്കിയത് സി.പി.എം ആണ് വിവാദമുണ്ടാക്കിയത്: ആഡംബര കാര്‍ വിവാദത്തില്‍ ന്യായീകരണവുമായി കെ.എം ഷാജി

Date:

കോഴിക്കോട്: ഔദ്യോഗികപദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും ഔദ്യോഗിക കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി കെ.എം ഷാജി. ആഡംബര കാര്‍ വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി.എം സൈബര്‍ വിങ്ങാണ് വിവാദം സൃഷ്ടിച്ചതെന്നും അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്തോ ഫേവര്‍ ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമായാണ് വാഹനം ലഭിച്ചതെന്ന് ആദ്യം മാധ്യമങ്ങള്‍ പറഞ്ഞു. പിന്നീട് സുഹൃത്തിന്റേതാണ് വാഹനം അതിന് അനുമതിയില്ല എന്ന് പറഞ്ഞു. ഇങ്ങനെ ഓരോ ദിവസവും ബ്രേക്കിങ് വരികയായിരുന്നു എന്ന് മന്ത്രി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related