കൊച്ചി: സി.എം.ആര്.എല്‍ എക്സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന്, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍. പി.എം.എല്‍.എയിലെ 66(2) വകുപ്പ് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന നിലപാട് ഇ.ഡി ആവര്‍ത്തിച്ചു. കേസെടുക്കാന്‍ ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വിജിലന്‍സിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് കെ.എം ഷാജഹാന് നല്കിയ […]
Source link
മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍
Date:




