30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ദുബായ് – ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കി; പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍

Date:

റിയാദ്: യു.എ.ഇയിലെ ദുബായില്‍ നിന്ന് ഇസ്രഈല്‍ തലസ്ഥാനം ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി. സൗദി അറേബ്യയിലെ സൈനിക താവളം കൂടിയായ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചതിനെത്തുടര്‍ന്നാണ് നിലത്തിറക്കിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ ഒരു പ്രശ്‌നത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് വിമാന കമ്പനി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബോയിങ് 737 മാക്‌സ് എട്ട് വിമാനമാണ് ഇതെന്ന്് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...