റിയാദ്: യു.എ.ഇയിലെ ദുബായില്‍ നിന്ന് ഇസ്രഈല്‍ തലസ്ഥാനം ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി. സൗദി അറേബ്യയിലെ സൈനിക താവളം കൂടിയായ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചതിനെത്തുടര്‍ന്നാണ് നിലത്തിറക്കിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ ഒരു പ്രശ്നത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് വിമാന കമ്പനി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബോയിങ് 737 മാക്സ് എട്ട് വിമാനമാണ് ഇതെന്ന്് […]
Source link
ദുബായ് – ടെല്‍ അവീവ് ഫ്ലൈദുബായ് വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കി; പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍
Date:




